HDTutorial
EN
Convert Numbers into Words in Excel - Malayalam Tutorial

The creator does not allow this video to be played on other websites. You can watch it directly on YouTube.

Convert Numbers into Words in Excel - Malayalam Tutorial

19,644 views October 28, 2019 14:08

Watch on YouTube
ChannelXL n CAD Malayalam

Description from the creator

എക്സലിലെ പ്രീഡിഫൈൻഡ് ഫോർമുലകളാണ് ഫങ്ങ്ഷൻസ് (Function). SUM, AVERAGE, COUNT തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് വേണ്ടിയുള്ള 450 ലേറെ ഫങ്ഷനുകൾ എക്സലിലുണ്ട്. പക്ഷെ, ചിലപ്പോൾ ഈ 450 ലേറെ ഫങ്ഷനുകൾ കൊണ്ടും നമ്മുടെ കാര്യങ്ങൾ നടന്നില്ല എന്ന് വരാം. ഉദാഹരണത്തിന് സംഖ്യകളെ വാക്കുകളാക്കി മാറ്റാനുള്ള ഫങ്ഷൻ എക്സലിലില്ല. പക്ഷെ ഒരു യൂസർ ഡിഫൈനെഡ് ഫങ്ഷൻ ഉപയോഗിച്ച് നമുക്ക് എക്സൽ ഷീറ്റുകളിലുള്ള സംഖ്യകളെ വാക്കുകളാക്കാൻ കഴിയും. ഇങ്ങിനെ നമുക്കാവശ്യമുള്ള ഫങ്‌ഷൻസ് എങ്ങിനെ നിർമ്മിച്ചെടുക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ

USER DEFINED FUNCTION (UDF) - Although Excel includes a multitude of built-in worksheet functions, chances are it doesn’t have a function for every type of calculation you perform. The designers of Excel couldn’t possibly anticipate every user's calculation needs. Instead, Excel provides you with the ability to create custom functions otherwise called User Defined Function.

🎯 എക്സലിൽ Beginner ആണോ?
Step-by-Step ആയി Professional ലെവലിലേക്ക് എത്താൻ സഹായിക്കുന്ന എന്റെ Microsoft Excel Course in Malayalam (മലയാളം):
udemy.com/course/microsoft-excel-beginner-to-pr…

Subscribe to @AjayAnandXLnCAD for more.
youtube.com/c/AjayAnandXLnCAD

📘 Microsoft Word Online Course in Malayalam (മലയാളം)
👉 കോഴ്സിന്റെ വിശദാംശങ്ങളും നിലവിലെ ഓഫർ വിലയും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:
udemy.com/course/learn-microsoft-word-in-malaya…

മൈക്രോസോഫ്റ്റ് എക്സൽ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തവർക്കും, പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി . . .
youtu.be/TvefCbe9s30

Excel formula to Convert Numbers into Words
youtu.be/AeatFzPeXsQ

Download the files containing the Macro explained in this video.
rzp.io/rzp/k7jladT

#excelmalayalam #NumbertoWords #malayalamtutorial

About this tutorial

XL n CAD Malayalam published this 14:08 video tutorial on October 28, 2019. It has been watched 19,644 times on YouTube.

Category
Education
Duration
14:08
Published
October 28, 2019
Views
19,644
Likes
341

Tags

Share

This tutorial in other languages