HDTutorial
EN

Playback starts YouTube’s embedded player (privacy-enhanced mode).

mysql introduction , installation , command line and php my admin malayalam tutorial video 3

15,870 views December 26, 2019 13:34

Watch on YouTube
ChannelTintu Vlogger

Description from the creator

Welcome to another video tutorial. This video explains what is mysql and how to install mysql.

DBMS മലയാളം വീഡിയോ പരമ്പരയിലെ മറ്റൊരു വിഡിയോയിലേക്ക് സ്വാഗതം. ഈ വിഡിയോയിൽ നമ്മൾ mysql എന്താണെന്നും അത് എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാം എന്നുമാണ് പഠിക്കുന്നത്.

ഈ വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്ക് ചെയ്യാനും. നിങ്ങളുടെ സുഹ്യത്തുക്കളുമായി പങ്കു വെയ്ക്കാൻ മറക്കരുതേ..

ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.


പ്രോഗ്രാമിങ് , കമ്പ്യൂട്ടർ സയൻസ് ലെ ആശയങ്ങൾ ഇവയൊക്കെ മലയാളത്തിൽ പഠിപ്പിക്കുന്ന ഒരു ചാനൽ ആണിത്. നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിൽ മാത്രമേ എനിക്ക് ഇനിയും ഉപയോഗപ്രദമായ വീഡിയോസ് ചെയ്യുവാൻ സാധിക്കൂ.. അതുകൊണ്ട് പരമാവധി സുഹ്യത്തുക്കൾക്ക് വീഡിയോ ഷെയർ ചെയ്ത് നൽകുക...


ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ subscribe ബട്ടൺ ക്ലിക് ചെയ്ത് subscribe ചെയ്യുക. ഞാൻ പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഉടനടി നിങ്ങൾക്ക് ലഭിക്കുന്നതിനായി സബ്സ്ക്രൈബ് ചെയ്തതിനു ശേഷം വരുന്ന ബെൽ ബട്ടണിലും ക്ലിക് ചെയ്യുക.

About this tutorial

Tintu Vlogger published this 13:34 video tutorial on December 26, 2019. It has been watched 15,870 times on YouTube.

Category
Education
Duration
13:34
Published
December 26, 2019
Views
15,870
Likes
359

Tags

Share

This tutorial in other languages